ദേന ബാങ്ക് പലിശ കുറച്ചു
12:23 AM Jun 17, 2017 | Deepika.com
ന്യൂഡൽഹി: 30 ലക്ഷം മുതൽ 75 ലക്ഷം രൂപ വരെയുള്ള ഭവനവായ്പകൾക്കു പലിശ കുറച്ചു. 75 ലക്ഷം രൂപ വരെയുള്ള വായ്പകൾക്ക് 8.60 ശതമാനവും 75 ലക്ഷത്തിനു മുകളിലുള്ള വായ്പകൾക്ക് 8.70 ശതമാനവുമായിരിക്കും പുതിയ പലിശനിരക്ക്.