ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
12:05 AM May 21, 2017 | Deepika.com
ന്യൂയോർക്ക്: കോർണൽ യൂണിവേഴ്സിറ്റിയിലെ എൻജിനിയറിംഗ് വിദ്യാർഥിയും ഇന്ത്യക്കാരനുമായ അലാപ് നരസിപുരയെ(20) മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച മുതൽ അലാപിനെ കാണാനില്ലായിരുന്നു. ഇത്താക്ക ഫാൾസിൽനിന്ന് അല്പം അകലെ ഫാൾ ക്രീക്കിലാണ് മൃതദേഹം കാണപ്പെട്ടത്.