എ.കെ വിജയകുമാർ നിയമിതനായി
12:00 AM May 21, 2017 | Deepika.com
ഗ്യാസ് അഥോറിട്ടി ഓഫ് ഇന്ത്യയുടെ പദ്ധതി ഉപദേശകനായി നിയമിതനായ എ.കെ വിജയകുമാർ. ഗുജറാത്ത് ഗവണ്മെന്റ് സ്ഥാപനമായ പെട്രോനെറ്റിന്റെ സ്പെഷൽ ഡയറക്ടർ, ഗെയിൽ ഇന്ത്യ ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചി-മാംഗളൂർ വാതക പൈപ്പ് ലൈൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. മലപ്പുറം താനൂർ കറുത്താട്ടിൽ പരേതനായ രാധാകൃഷ്ണ മേനോന്റെ മകനാണ്.