ഓർഗാനിക് കോട്ടൺ സാരി വിപണിയിൽ
11:35 PM May 15, 2017 | Deepika.com
കോട്ടയം: തമിഴ്നാട് നെയ്ത്ത് കൈത്തറി സഹകരണസംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള കോ-ഓപ്ടെക്സ് ജൈവ രീതിയിൽ വികസിപ്പിച്ചെടുത്ത ഓർഗാനിക് കോട്ടണ്‍ സാരി വിപണിയിലിറക്കിയതായി കോ-ഓപ്ടെക്സ് എംഡി ടി.എൻ. വെങ്കിടേഷ് പത്രസമ്മേളനത്തിൽ അറിയിച്ചു. പരിസ്ഥിതി സൗഹൃദ വസ്തുക്കളിൽനിന്നുള്ള നിറങ്ങളിൽ രൂപ കല്പന ചെയ്ത സാരികൾക്ക് 3,000-4,000 രൂപയാണ് വില.