കോഴിക്കോട്: മാതൃദിനത്തോടനുബന്ധിച്ച് മനോഹരമായ മൈൻ ലൈറ്റ്വെയ്റ്റ് ഡയമണ്ട് ആഭരണങ്ങളുമായി മലബാർ ഗോൾഡ് & ഡയമണ്ട്സ്. ആകർഷകമായ ഡിസൈനുകളിൽ തീർത്ത ആഭരണങ്ങൾ അമ്മമാർക്ക് മാതൃദിനത്തിൽ സമ്മാനിക്കാവുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.
ഡെയ്ലി വെയർ കമ്മലുകൾ, വളകൾ, മോതിരങ്ങൾ, പെൻഡന്റുകൾ എന്നിവ ഉൾപ്പെടുന്ന ആഭരണശ്രേണി 5000 രൂപ മുതൽ ലഭിക്കുംആഭരണങ്ങൾ സർട്ടിഫിക്കെറ്റോടുകൂടിയതാണ്.
കൂടാതെ ബൈ ബാക്ക് ഗാരന്റി, ഒരു വർഷത്തേയ്ക്കുള്ള സൗജന്യ ഇൻഷ്വറൻസ്, ആഭരണങ്ങൾക്ക് ആജീവനാന്ത സൗജന്യ പരിപാലനം എന്നീ മൂല്യാധിഷ്ഠിത സേവനങ്ങളും ഒരുക്കിയിട്ടുണ്ട്.
മാതൃദിന കളക്ഷനുമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്
11:08 PM May 13, 2017 | Deepika.com