ന്യൂഡൽഹി: പ്രവാസി ഇന്ത്യക്കാർ, 80 വയസ് കഴിഞ്ഞവർ, ജമ്മു- കാഷ്മീർ, മേഘാലയ, ആസാം സംസ്ഥാനങ്ങളിലെ നിവാസികൾ എന്നിവരെ ആധാർ ബന്ധിപ്പിക്കലിൽ നിന്ന് ഒഴിവാക്കി.
ആദായനികുതി റിട്ടേൺ സമർപ്പിക്കാൻ പാനും (പെർമന്റ് അക്കൗണ്ട് നന്പർ) ആധാറും ബന്ധിപ്പിക്കണമെന്ന വ്യവസ്ഥ ഇവർക്ക് ബാധകമല്ലെന്നു ഗവൺമെന്റ് വിജ്ഞാപനം ചെയ്തു.
ആധാർ ബന്ധിപ്പിക്കൽ ചിലർക്ക് ഒഴിവാക്കി
11:08 PM May 13, 2017 | Deepika.com