ഇറാനിയൻ ടിവി എക്സിക്യൂട്ടീവ് വെടിയേറ്റു മരിച്ചു

11:32 PM Apr 30, 2017 | Deepika.com
ഈ​​​സ്താം​​​ബു​​​ൾ: ഫാ​​​ഴ്സി ടെ​​​ലി​​​വി​​​ഷ​​​ൻ ആ​​​യ ജി​​​ഇ​​​എം ടി​​​വി​​​യു​​​ടെ സ്ഥാ​​​പ​​​ക​​​ൻ സ​​​യീ​​​ദ് ക​​​രീ​​​മി​​​യ​​​ൻ തു​​​ർ​​​ക്കി​​​യി​​​ൽ​​​വ​​​ച്ച് വെ​​​ടി​​​യേ​​​റ്റ് മ​​​രി​​​ച്ചു. കു​​​വൈ​​​റ്റു​​​കാ​​​ര​​​നാ​​​യ ബി​​​സി​​​ന​​​സ് പ​​​ങ്കാ​​​ളി​​​ക്കൊ​​​പ്പം ഈ​​​സ്താം​​​ബു​​​ളി​​​ൽ​​​വ​​​ച്ചാ​​​ണ് ക​​​രീ​​​മി​​​യ​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

സ​​​യീ​​​ദ് ക​​​രീ​​​മി​​​യ​​​ൻ ഈ​​​സ്താം​​​ബു​​​ളി​​​ലെ മ​​​സ്‌ലാക്കിലൂ ടെ കാ​​​റി​​​ൽ സ​​​ഞ്ച​​​രി​​​ക്ക​​​വെ പ്രാ​​​ദേ​​​ശി​​​ക സ​​​മ​​​യം ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി എ​​​ട്ടി​​​നാ​​​ണ് വെ​​​ടി​​​യേ​​​റ്റ​​​ത്. ഇ​​​ദ്ദേ​​​ഹം സ​​​ഞ്ച​​​രി​​​ച്ച വാ​​​ഹ​​​നം ത​​​ട​​​ഞ്ഞു​​​നി​​​ർ​​​ത്തി​​​യ​​​ശേ​​​ഷം അ​​​ക്ര​​​മി​​​ക​​​ൾ വെ​​​ടി​​​യു​​​തി​​​ർ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഗുരുതരമായി പരിക്കേറ്റ ബിസിനസ് പ ങ്കാളിയെ ആശുപ ത്രിയിൽ പ്രവേശിപ്പിച്ചു.