ക​ല്യാ​ണ്‍ സി​ൽ​ക്സി​ന്‍റെ ക​ല്യാ​ണ്‍ ഹൈ​പ്പ​ർ ​മാ​ർ​ക്ക​റ്റ് കൊ​ച്ചി​യി​ൽ

12:08 AM Apr 29, 2017 | Deepika.com
തൃ​​​ശൂ​​​ർ: പ്ര​​​മു​​​ഖ സി​​​ൽ​​​ക്ക് സാ​​​രി ഷോ​​​റൂം ശൃം​​​ഖ​​​ല​​​യാ​​​യ ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സ് ക​​​ണ്‍​സ്യൂ​​​മ​​​ർ റീ​​​ട്ടെ​​​യി​​​ൽ രം​​​ഗ​​​ത്തേ​​​ക്കു ചു​​​വ​​​ടു​​​വ​​​യ്ക്കു​​​ന്നു. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലു​​​ട​​​നീ​​​ളം ആ​​​രം​​​ഭി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്ന ശൃം​​​ഖ​​​ല​​​യി​​​ലെ ആ​​​ദ്യ ഹൈ​​​പ്പ​​​ർ​​​ മാ​​​ർ​​​ക്ക​​​റ്റി​​​നു കൊ​​​ച്ചി​​​യി​​​ൽ നാളെ ​​​തു​​​ട​​​ക്ക​​​മാ​​​കും. ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സി​​​ന്‍റെ ഹോ​​​സ്പി​​​റ്റ​​​ൽ റോ​​​ഡി​​​ലെ ഷോ​​​റൂ​​​മി​​​ന്‍റെ ആ​​​റും ഏ​​​ഴും നി​​​ല​​​ക​​​ളി​​​ൽ 20,000 ച​​​തു​​​ര​​​ശ്ര അ​​​ടി​​​യി​​​ൽ ഒ​​രു​​​ക്കു​​​ന്ന ഹൈ​​​പ്പ​​​ർ മാ​​​ർ​​​ക്ക​​​റ്റ് കേ​​​ര​​​ള​​​ത്തി​​​ലെ​​​ത​​​ന്നെ ഏ​​​റ്റ​​​വും വ​​​ലി​​​യ ഹൈ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​ണെന്നു ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സ് ചെ​​​യ​​​ർ​​​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ടി.​​​എ​​​സ്.​ പ​​​ട്ടാ​​​ഭി​​​രാ​​​മ​​​ൻ പ​​​റ​​​ഞ്ഞു.

ഇ​​​ട​​​നി​​​ല​​​ക്കാ​​​രെ തീ​​​ർ​​​ത്തും ഒ​​​ഴി​​​വാ​​​ക്കി​​​യു​​​ള്ള രീ​​​തി​​​യാ​​​ണ് ക​​​ണ്‍​സ്യൂ​​​മ​​​ർ റീ​​​ട്ടെ​​​യി​​​ലിം​​​ഗി​​​ൽ ക​​​ല്യാ​​​ണ്‍ സി​​​ൽ​​​ക്സ് അ​​​വ​​​ലം​​​ബി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ന്‍റെ ഫ​​​ല​​​മാ​​​യി ഓ​​​രോ ഉ​​​ത്പ​​​ന്ന​​​വും ആ​​​ഡം​​​ബ​​​ര​​​വി​​​ല ഇ​​​ല്ലാ​​​തെ ഇ​​​ന്ത്യ​​​യി​​​ലെ ത​​​ന്നെ ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ വി​​​ല​​​യി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​വാ​​​ൻ ക​​​ല്യാ​​​ണ്‍ ഹൈ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റി​​​നു ക​​​ഴി​​​യു​​​മെ​​​ന്നു അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.

കൊ​​​ച്ചി​​​ക്കു​​​ശേ​​​ഷം ക​​​ല്യാ​​​ണ്‍ ഹൈ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ മ​​​റ്റു പ്ര​​​മു​​​ഖ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​പ്പി​​​ക്കും. ഈ ​​​വ​​​ർ​​​ഷാ​​​വ​​​സാ​​​ന​​​ത്തോ​​​ടു​​​കൂ​​​ടി കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​റ് ഹൈ​​​പ്പ​​​ർ​​​മാ​​​ർ​​​ക്ക​​​റ്റു​​​ക​​​ൾ തു​​​റ​​​ക്കു​​​വാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.ഉ​​​ദ്ഘാ​​​ട​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഒ​​​ട്ടേ​​​റെ ഓ​​​ഫ​​​റു​​​ക​​​ളും പ്ര​​​മോ​​​ഷ​​​നു​​​ക​​​ളു​​​ം കല്യാൺ ഹൈപ്പർ മാർക്കറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.