അക്ഷയതൃതീയ പ്രത്യേക ഓഫറുകൾ ഭീമയിൽ ഇന്നുകൂടി
12:08 AM Apr 29, 2017 | Deepika.com
തിരുവനന്തപുരം: അക്ഷയതൃതീയ പ്രമാണിച്ച് ഭീമ ഒരുക്കിയ ഓഫറുകൾ ഇന്നുകൂടി ലഭ്യമാണ്. ഇതിന്റെ ഭാഗമായി ഭീമയുടെ പത്തനംതിട്ട, അടൂർ, തിരുവനന്തപുരം, ആറ്റിങ്ങൽ ഷോറൂമുകളിലെ ഇന്നത്തെ ഓരോ സ്വർണാഭരണ പർച്ചേസിനൊപ്പവും സ്വർണനാണയം സമ്മാനവും പണിക്കൂലിയിൽ പ്രത്യേക ഇളവുകളും നൽകുമെന്ന് അധികൃതർ അറിയിച്ചു.