നാസ്ഡാക് 6000 കടന്നു

12:23 AM Apr 26, 2017 | Deepika.com
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​യി​ലെ നാ​സ്ഡാ​ക് ഓ​ഹ​രി​സൂ​ചി​ക ഇ​ന്ന​ലെ 6000 ക​ട​ന്നു. ടെ​ക്നോ​ള​ജി ക​ന്പ​നി​ക​ളു​ടെ ഓ​ഹ​രി​ക​ളാ​ണ് നാ​സ്ഡാ​ക് എ​ക്സ് ചേ​ഞ്ചി​ൽ കൂ​ടു​ത​ലാ​യി വ്യാ​പാ​രം ചെ​യ്യു​ന്ന​ത്. 2000 മാ​ർ​ച്ച് ഏ​ഴി​ന് 5000 പോ​യി​ന്‍റ് ക​ട​ന്ന സൂ​ചി​ക അ​ടു​ത്ത ആ​യി​രം എ​ത്താ​ൻ 17 വ​ർ​ഷ​വും ഒ​ന്ന​ര​മാ​സ​വും എ​ടു​ത്തു.