നാലു താലിബാൻകാരെ തൂക്കിലേറ്റി

12:07 AM Apr 26, 2017 | Deepika.com
പെ​​​ഷ​​​വാ​​​ർ: സൈ​​​നി​​​ക കോ​​​ട​​​തി വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ച്ച നാ​​​ലു താ​​​ലി​​​ബാ​​​ൻ ഭീ്ക​​​ര​​​രെ തൂ​​​ക്കി​​​ലേ​​​റ്റി​​​യ​​​താ​​​യി സൈ​​​നി​​​ക വ​​​ക്താ​​​വ് മേ​​​ജ​​​ർ ജ​​​ന​​​റ​​​ൽ ആ​​​സി​​​ഫ് ഗ​​​ഫൂ​​​ർ അ​​​റി​​​യി​​​ച്ചു. ഖൈ​​​ബ​​​ർ പ​​​ക്തൂ​​​ൺ​​​ഹ്വാ പ്ര​​​വി​​​ശ്യ​​​യി​​​ലെ ജ​​​യി​​​ലി​​​ലാ​​​ണ് ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്.