കല്യാണ് ഡെവലപ്പേഴ്സ് ഫ്ളാറ്റിനൊപ്പം കാർ സമ്മാനം
12:30 AM Apr 25, 2017 | Deepika.com
തൃശൂർ: അക്ഷയ തൃതീയയോടനുബന്ധിച്ച് കല്യാണ് ഡെവലപ്പേഴ്സ് ഫ്ളാറ്റ് വാങ്ങുന്നവർക്കു കാർ സമ്മാനം. ഏപ്രിൽ 28 വരെയാണ് ഓഫറിന്റെ കാലാവധി. കല്യാണ് ഡെവലപ്പേഴ്സിന്റെ കേരളത്തിലെ എല്ലാ പ്രോജക്ടുകൾക്കും ഈ ഓഫർ ബാധകമാണ്. സമ്മാന ഓഫറിന്റെ കൂടുതൽ വിവരങ്ങൾക്ക് www.kalyan develo pers.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ +91 9020155555 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക. കല്യാണ് ജ്വല്ലേഴ്സിന്റെ സഹോദര സ്ഥാപനമാണ് കല്യാണ് ഡെവലപ്പേഴ്സ്.