കോഴിക്കോട്: മെഗാ ഫെസ്റ്റിവൽ ഓഫറുകളുടെ ഭാഗമായി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സ് വക ഒരു കോടി രൂപയുടെ സമ്മാനങ്ങൾ. കേരളത്തിലേയും തമിഴ്നാട്ടിലേയും ഷോറൂമുകളിൽനിന്ന് പർച്ചേസ് ചെയ്യുന്നവർക്കായി 24 ടൂ വീലറുകൾക്ക് പുറമേ മെഗാ സമ്മാനമായി ഒരു റെനോ ക്വിഡ് കാറും നറുക്കെടുപ്പിലൂടെ നൽകുന്നു.
ഡയമണ്ട് ആഭരണങ്ങൾക്ക് 50 ശതമാനം വരെ ഡിസ്കൗണ്ടിനു പുറമേ എല്ലാ ഡയമണ്ട് പർച്ചേസുകൾക്കുമൊപ്പം സ്വർണനാണയം സൗജന്യമായി നൽകും.
ബോബി ചെമ്മണ്ണൂർ ഫെസ്റ്റിവൽ ഓഫർ
12:30 AM Apr 25, 2017 | Deepika.com