കൊച്ചി: പൊതുമേഖലാ സ്ഥാപനമായ ട്രാക്കോ കേബിൾ കഴിഞ്ഞ സാമ്പത്തികവർഷം ഒന്നര കോടി രൂപയുടെ ലാഭം നേടി. ആറു വർഷങ്ങൾക്കു ശേഷമാണ് കമ്പനി വീണ്ടും ലാഭത്തിലായിരിക്കുന്നതെന്ന് എംഡി സന്തോഷ് കോശി തോമസ് പത്രക്കുറിപ്പിൽ അറിയിച്ചു.
2015-16 സാമ്പത്തികവർഷം ഹൗസ് വയറിംഗ് കേബിളുകളുടെ വിറ്റുവരവ് മൂന്നു കോടി രൂപയും 2016-17 വർഷത്തിൽ ആറ് കോടി രൂപയും ആയിരുന്നുവെ ന്നും അദ്ദേഹം പറഞ്ഞു.
ട്രാക്കോ കേബിളിന് ഒന്നര കോടി ലാഭം
12:28 AM Apr 19, 2017 | Deepika.com