തു​ട​ർ​വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി ന​ട​ത്തി

01:20 AM Apr 18, 2017 | Deepika.com
തൃ​ശൂ​ർ: അ​മ​ല മെ​ഡി​ക്ക​ൽ​ കോ​ള​ജ് ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ "അ​ഡ​ൽ​ട്ട് ഇ​മ്യൂ​ണൈ​സേ​ഷ​ൻ’ എ​ന്ന വി​ഷ​യ​ത്തി​ൽ തു​ട​ർ​വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി ന​ട​ത്തി. ഡ​യ​റ​ക്ട​ർ ഫാ. ​ഫ്രാ​ൻ​സി​സ് കു​രി​ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ.​എം.​ആ​ർ. ച​ന്ദ്ര​ൻ, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ വി​ഭാ​ഗം മേ​ധാ​വി ഡോ.​സി.​ആ​ർ. സാ​ജു, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ.​കെ. ഭ​വ​ദാ​സ​ൻ, അ​സോ. പ്ര​ഫ​സ​ർ ഡോ. ​ജോ​ണ്‍ ടി. ​ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഡോ.​ടി.​എ​സ്. അ​നീ​ഷ്, ഡോ. ​ചൗ​മി​ൽ വ​ഗേ​ല, ഡോ. ​ജെ​സി​സ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. നൂ​റോ​ളം ഡോ​ക്്ട​ർ​മാ​ർ പ​ങ്കെ​ടു​ത്തു.