ഉൗരോക്കാട് ഉണ്ണിമിശിഹ പള്ളിയിൽ തിരുനാൾ

01:20 AM Apr 18, 2017 | Deepika.com
പു​ന്നം​പ​റ​ന്പ്: ഉൗ​രോ​ക്കാ​ട് ഉ​ണ്ണി മി​ശി​ഹ ദേ​വാ​ല​യ​ത്തി ലെ ​തിരു​നാ ളി​നു കൊ​ടി​യേ​റി.
ല​ദീ ഞ്ഞ് ,​നെ​വേ​ന, ദി​വ്യ ബ​ലി എ​ന്നി തി​രു ക​ർ​മ്മ ങ്ങ​ൾ ക്ക് ​ഇ​ട​വ​ക വി​കാ​രി ഫാ. ​റാ​ഫേ ൽ ​മു​ത്തു പീ​ടി​ക മു​ഖ്യ കാ​ർ​മി​ക​നാ​യി.​തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യു​ള്ള പ്രാ​ർ​ത്ഥ​ന​ക​ൾ ദേ​വാ​ല യ​ത്തി ൽ ​തു​ട​ക ്ക​മാ യി.22, 23 ​തി​യ തി​ക ളി​ലാ​ണ് തി​രു നാ​ൾ ആ ​ഘോ ഷം. ​
കു ണ്ട ു​കാ​ട് പ​ള്ളി വി​കാ​രി ഫാ. ​ആ​ന്‍റോ ചി​റ യ​ത്ത്, വി​യ്യൂ​ർ പ​ള്ളി വി​കാ​രി റ​വ.​ഡോ: വി​ൻ സെ​ന്‍റ് ചെ​റു​വ​ത്ത​ർ, തി​രൂ​ർ പ ​ള്ളി വി​കാ​രി ഫാ.​ഡേ​വി​സ് പ​ന കു​ളം, ക​രു​മ​ത്ര പ​ള്ളി വി​കാ രി ​ഫാ.​ജോ​ബി പു​ത്തൂ​ർ, ആ​ന്പ ക്കാ​ട് പ​ള്ളി വി​കാ​രി റ​വ. ഡോ: ​ബി​ജു ആ​ല​പ്പാ​ട്ട്, പു ​ല​ക്കാ ട്ടു​ക​ര പ​ള്ളി വി​കാ​രി ഫാ. ​ബി​ജു പാ ​ണേ ങ്ങാ​ട​ൻ എ​ന്നി വ ​ർ വി​വി​ധ ദി​വ​സ ങ്ങ ​ളി​ൽ തി​രു​ക​ർ മ്മ​ങ്ങ ൾ’​ക്ക് നേ​തൃ ത്വം ​ന​ൽ​കും.