മായന്നൂർ: എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കൊണ്ട ാഴി പഞ്ചായത്തിലെ നാല് കരയോഗങ്ങളിലെ ഹൈസ്കൂൾ, ഹയർസെക്കണ്ട റി,ബിരുദ വിദ്യാർത്ഥികൾക്കായി മായന്നൂർ വായനശാലയിൽ ഏകദിന പഠനക്യാന്പ് നടത്തി.
ജവഹർ നവോദയ റിട്ട.പ്രിൻസിപ്പൽ എൻ.രാധാകൃഷ്ണൻ ക്യാന്പ് ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡന്റ് വി.പി.കേശവൻകുട്ടി അധ്യക്ഷനായി.
ഡോ.സജീവ്,സുധീഷ് മേക്കാട്ടിൽ എന്നിവർ ക്ലാസ്െടുത്തു.
വി.രാമനുണ്ണി, വിശാഖദത്തൻ,മനേഷ്, നിധീഷ് തുടങ്ങിയവർ നേതൃത്വം നൽകി.
എകദിന പഠനക്യാന്പ്
01:20 AM Apr 18, 2017 | Deepika.com