സ്വ​യം​പ​ര്യാ​പ്ത ജൈ​വ​ഗ്രാ​മ​ങ്ങ​ൾ സൃ​ഷ്ടി​ക്ക​ണം: ജെ​യിം​സ് മാ​ത്യു

01:20 AM Apr 18, 2017 | Deepika.com
മു​ള​ങ്കു​ന്ന​ത്തു​കാ​വ്: സം​ര​ംഭ​ക​ത്വ​പ​രി​പാ​ടി​യി​ലൂ​ടെ സ​ന്പൂ​ർ​ണ സ്വ​യം​പ​ര്യാ​പ്ത ജൈ​വ​ഗ്രാ​മ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​മെ​ന്നു ജെ​യിം​സ് മാ​ത്യു എം​എ​ൽ​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ത​ളി​പ്പ​റ​ന്പ് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ സ​മൃ​ദ്ധി 2017 പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കി​ല​യി​ൽ സം​ഘ​ടി​പ്പി​ച്ച ദ്വി​ദി​ന പ​രി​ശീ​ല​ന​പ​രി​പാ​ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കി​ല ഡ​യ​റ​ക്ട​ർ ഡോ.​പി.​പി. ബാ​ല​ൻ അ​ധ്യ​ക്ഷ​നാ​യി. കി​ല അ​സോ​സി​യേ​റ്റ് പ്ര​ഫ.​ഡോ. പീ​റ്റ​ർ എം. ​രാ​ജ്, കോ​ ഓർ​ഡി​നേ​റ്റ​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.