മ​സ്ക്ക​റ്റി​ൽ മ​ല​യാ​ളി കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു

01:04 AM Apr 18, 2017 | Deepika.com
അ​ഞ്ച​ൽ: മ​സ്ക്ക​റ്റി​ൽ മ​ല​യാ​ളി ഹൃ​ദ​യാ​ഘാ​തം മൂ​ലം കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. അ​ഞ്ച​ൽ ത​ഴ​മേ​ൽ ഷാ​ഹാ​ലു​ദ്ദീ​ൻ(60) ആ​ണ് മ​രി​ച്ച​ത്. മ​സ്ക്ക​റ്റി​ൽ വ​ർ​ഷ​ങ്ങ​ളാ​യ ബി​സ്ന​സ് ന​ട​ത്തി വ​രു​ന്ന ഷ​ഹാ​ലു​ദ്ദീ​ൻ ക​ഴി​ഞ്ഞ 16ന് ​കു​ഴ​ഞ്ഞ് വീ​ണ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല എ​ന്നാ​ണ് നാ​ട്ടി​ൽ ബ​ന്ധു​ക്ക​ൾ​ക്ക് ല​ഭി​ച്ച വി​വ​രം. മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും. ഭാ​ര്യ: സ​ലീ​ന. മ​ക്ക​ൾ: ഷാ​ലി​ൻ, സ​നീ​ഷ്. മ​രു​മ​ക​ൾ: അ​നു​ത.