വീ​ട്ട​മ്മ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

01:04 AM Apr 18, 2017 | Deepika.com
അ​ഞ്ച​ൽ: വീ​ട്ട​മ്മ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. വെ​ഞ്ചേ​ന്പ് കി​ഴ​ക്കേ​ക്ക​ര​യി​ൽ പ​രേ​ത​നാ​യ ഡാ​നി​യേ​ലി​ന്‍റെ ഭാ​ര്യ സൂ​സ​മ്മ(68)​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ വീ​ട്ടി​ൽ​വ​ച്ച് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു​വീ​ണ സൂ​സ​മ്മ​യെ ബ​ന്ധു​ക്ക​ൾ ഉ​ട​ൻ​ത​ന്നെ പു​ന​ലൂ​ർ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ ഇ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ മ​ര​ണം സം​ഭ​വി​ച്ചു. മൃ​ത​ദേ​ഹം അ​ഞ്ച​ൽ സെ​ന്‍റ് ജോ​സ​ഫ് മി​ഷ​ൻ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ . മ​ക്ക​ൾ: പാ​പ്പ​ച്ച​ൻ, ജോ​ർ​ജ്ജു​കു​ട്ടി. മ​രു​മ​ക്ക​ൾ: നി​ർ​മ്മ​ല, കു​ഞ്ഞു​മോ​ൾ.