ബാ​ലി​ക​മാ​ർ​ക്കു​നേ​രേ അ​തി​ക്ര​മം; മധ്യവയസ്കനെ അറസ്റ്റുചെയ്തു

12:53 AM Apr 18, 2017 | Deepika.com
വൈ​പ്പി​ൻ: പ​ത്തും പ​തി​നൊ​ന്നും വ​യ​സു​ള്ള ബാ​ലി​ക​മാ​ർ​ക്കു​നേ​രേ അ​തി​ക്ര​മം ന​ട​ത്തി​യ 49 കാ​ര​നെ ഞാ​റ​ക്ക​ൽ പോ​ലീ​സ് പി​ടി​കൂ​ടി.
ബാ​ലി​മാ​ർ​ക്കു​നേ​രേ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം ന​ട​ത്തു​ക​യും അ​വ​രി​ൽ ഒ​രാ​ളെ ക​യ​റി​പ്പി​ടി​ക്കു​ക​യും ചെ​യ്ത ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലാ​ണ് മാ​ലി​പ്പു​റം വ​ള​പ്പ് സ്വ​ദേ​ശി പു​തു​വാ​ശേ​രി പ്ര​ദീ​പി​നെ(49 )പി​ടി​കൂ​ടി​യ​ത്. വീ​ട്ടു​കാ​ർ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ബാ​ലി​ക​മാ​രു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്.
ഞാ​റ​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.