മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

11:09 PM Apr 17, 2017 | Deepika.com
പാ​ല​ക്കാ​ട്: എ​ട്ടു​വ​ർ​ഷ​മാ​യി കൊ​ഴി​ഞ്ഞാ​ന്പാ​റ പ​രി​ശ്ശി​ക്ക​ൽ എ​സ്.​സി കോ​ള​നി​യി​ൽ താ​മ​സി​ച്ചി​രു​ന്ന കു​മാ​ര​നെ (65) വീ​ട്ടി​ലെ ശു​ചി​മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഭി​ക്ഷാ​ട​നം ന​ട​ത്തി ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന കു​മാ​ര​നെ ഏ​പ്രി​ൽ 13നാ​ണ് സ​മീ​പ​വാ​സി​ക​ൾ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​യാ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​വ​ർ കൊ​ഴി​ഞ്ഞാ​ന്പാ​റ പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 0492 3272224, 9497980613.