ക്വട്ടേഷൻ ക്ഷണിച്ചു

11:20 PM Apr 06, 2017 | Deepika.com
കൊല്ലം: ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ഭാഗമായ ഒ ആർ സി പദ്ധതിയുടെ ഓഫീസ് ആവശ്യത്തിന് ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ വിത്ത് ആന്റി വൈറസ്, യു പി എസ് എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. 19ന് ഉച്ച കഴിഞ്ഞ് മൂന്നു വരെ സമർപ്പിക്കാം. വിശദ വിവരങ്ങൾ ഓഫീസിലും 0474–2791597 എന്ന നമ്പരിലും ലഭിക്കും.

കൊല്ലം: ശാസ്താംകോട്ട ഐ സി ഡി എസ് ഓഫീസിന്റെ ഉപയോഗത്തിന് കാർ വാടകക്ക് നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു. 17ന് ഉച്ചയ്ക്ക് രണ്ടുവരെ സമർപ്പിക്കാം. വിശദ വിവരങ്ങൾ ശാസ്താംകോട്ട ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലെ ഐസിഡിഎസ് ഓഫീസിലും 0476–2837141 എന്ന ഫോൺ നമ്പരിലും ലഭിക്കും.