വൈഎംസിഎ ജില്ലാചെസ് മത്സരം നാളെ

11:20 PM Apr 06, 2017 | Deepika.com
കൊല്ലം: വൈഎംസിഎയും ജില്ലാ ചെസ് അസോസിയേഷനും സംയുക്‌തമായി നടത്തുന്ന ചെസ് ടൂർണമെന്റ് നാളെ രാവിലെ 9.30മുതൽ കൊല്ലം വൈഎംസിഎയിൽ നടത്തും. താത്പര്യമുള്ളവർ വൈഎംസിഎയുമായി ബന്ധപ്പെടണം. ഫോൺ: 9048647280, 9995804907.

വാക്ക്–ഇൻ–ഇന്റർവ്യൂ പത്തിന്