പ്രതിഷ്ഠാ വാർഷികം ഇന്ന്

11:20 PM Apr 06, 2017 | Deepika.com
ചവറ: ചെറുശേരി ഭാഗം ചക്കോടിൽ യോഗീശ്വര സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം വെളളിയാഴ്ച നടക്കും. ആറിന് പൊങ്കാല, എട്ടിന് ക്ഷേത്രം തന്ത്രി ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ കലശപൂജകൾ, തുടർന്ന് നൂറും പാലും അഞ്ചിന് കാവുനട ക്ഷേത്രത്തിൽ നിന്നും താലപ്പൊലി ഘോഷയാത്ര.