വാ​ള​ക​ത്ത് സൂ​പ്പ​ർ ഫാ​സ്റ്റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു

12:23 AM Apr 06, 2017 | Deepika.com
കൊ​ട്ടാ​ര​ക്ക​ര: എം​സി റോ​ഡി​ൽ വാ​ള​ക​ത്ത് ക​ഐ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു, മ​റ്റൊ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ചൊ​വ്വാ​ഴ്ച രാ​ത്രി 11.20ന് ​ആ​ണ് സം​ഭ​വം. കു​ന്നി​ക്കോ​ട് ജോ ​നി​വാ​സി​ൽ രാ​ജ​ന്‍റെ മ​ക​ൻ മ​നോ​ജ്(32) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് അ​രു​ണി​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തൃ​ശൂ​രി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ബ​സ്. വാ​ള​കം പെ​ട്രോ​ൾ പ​ന്പി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ മ​നോ​ജ് മ​രി​ച്ചു. കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് കേ​സെ​ടു​ത്തു.