അവധിക്കാല ക്ലാസ് ആരംഭിച്ചു

11:24 PM Apr 04, 2017 | Deepika.com
കൊല്ലം: അയത്തിൽ പുളിയത്ത്മുക്ക് സിഎൻവി കളരി മർമ യോഗാന ചികിത്സാ കേന്ദ്രത്തിൽ അവധിക്കാല കളരിപ്പയറ്റ്, യോഗ ക്ലാസുകൾ ആരംഭിച്ചു. പി.വി.ശിവകുമാർ നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക പരിശീലന ക്ലാസുകൾ ഉണ്ടായിരിക്കും. ഫോൺ: 9387323242, 9562119811, 9446906365.