സ്റ്റാർട്ടപ്പുകളിൽ നിക്ഷേപവുമായി ഇൻഫോസിസ്
11:45 PM Jan 21, 2017 | Deepika.com
ന്യൂഡൽഹി: ഗവേഷണങ്ങൾക്കും കണ്ടുപിടിത്തങ്ങൾക്കമുായി ഇൻഫോസിസ് സ്റ്റാർട്ടപ്പുകളിൽ 6.2 കോടി ഡോളർ നിക്ഷേപിക്കുന്നു. കമ്പനിയുടെ 50 കോടി ഡോളറിന്റെ ഇന്നൊവേഷൻ ഫണ്ടിൽനിന്നാണ് ഈ തുക നീക്കിവയ്ക്കുന്നത്. ഇന്റർനെറ്റ്, ഓട്ടോമേഷൻ, ഡ്രോണുകൾ എന്നിവയ്ക്കാണ് ഫണ്ടിംഗ്.