വികാസിന്റെ കളിക്കൂട് എട്ടുമുതൽ

10:14 PM Mar 30, 2017 | Deepika.com
ചവറ: അവധിക്കാലത്ത് വികാസ് സാംസ്കാരിക സമിതി എട്ടാം കാസ് മുതൽ പ്ലസ് ടു വരെയുളളവർക്കായി കളിക്കൂട് സംഘടിപ്പിക്കുന്നു. ഏപ്രിൽ എട്ടിനും ഒമ്പതിനും വികാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ ഏപ്രിൽ അഞ്ചു വരെ രജിസ്റ്റർ ചെയ്യാം. അറുപത് പേർക്കാണ് പ്രവേശനം.ലൈബ്രറി കൗൺസിൽ സംഥാന വൈസ് പ്രസിഡന്റ് പി.ചന്ദ്രശേഖരപിളള, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വിജയകുമാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. മറ്റ് ഗ്രന്ഥശാലകളിലും രജസ്റ്റർ ചെയ്യാം. ഇന്നത്തെ കാലത്ത് കണ്ടു വരുന്ന പ്രവണതകളെ കൂടി പരിഗണിച്ചാണ് വിഷയങ്ങളേയും പരിശീലകരേയും ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഭരാവാഹികൾ അറിയിച്ചു.0476–2681232