രാജയോഗ ധ്യാനശിബിരം

10:13 PM Mar 30, 2017 | Deepika.com
കൊല്ലം: രാജസ്‌ഥാനിലെ മൗണ്ട് ആബുവിലെ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയ ശാന്തിവനത്തിൽ മേയ്31 മുതൽ ജൂൺ മൂന്നുവരെ നടക്കുന്ന രാജയോഗ ധ്യാന ശിബിരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ കൊല്ലം രാജയോഗ സെന്ററുമായി ബന്ധപ്പെടണമെന്ന് സെന്റർ ഇൻചാർജ് രാജയോഗിനി ബ്രഹ്മകുമാരി രഞ്ജിനി അറിയിച്ചു. ഫോൺ: 0474 2761815, 6907520718.