ബംഗളൂരു: രാജ്യത്തെ വിശ്വാസയോഗ്യമായ കമ്പനികളിൽ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ട് ഒന്നാം സ്ഥാനം നിലനിർത്തി.
ഇ-ടെയിലിംഗ് ലീഡർഷിപ് ഇൻഡെക്സ് എന്ന പേരിൽ റെഡ് സീർ കൺസൾട്ടിംഗ് നടത്തിയ പഠനത്തിലാണ് വിശ്വാസ്യതയിൽ ഒന്നാമതായി ഫ്ലിപ്കാർട്ടിനെ തെരഞ്ഞെടുത്തത്. ഇതു നാലാം തവണയാണ് ഫ്ലിപ്കാർട്ട് ഒന്നാമതെത്തുന്നത്.
വിശ്വാസയോഗ്യത: ഫ്ലിപ്കാർട്ട് ഒന്നാമത്
12:16 AM Jan 21, 2017 | Deepika.com