സർട്ടിഫിക്കറ്റും സമ്മാനത്തുകയുംകൈപ്പറ്റണം

11:19 PM Mar 29, 2017 | Deepika.com
കൊല്ലം: ജില്ലാ കേരളോത്സവത്തിൽ പങ്കെടുത്ത് ആദ്യ മൂന്ന് സ്‌ഥാനങ്ങൾ കരസ്‌ഥമാക്കിയവർ 31 നകം ജില്ലാ പഞ്ചായത്ത് ഓഫീസിലെ ജില്ലാ യുവജന കേന്ദ്രത്തിൽ തിരിച്ചറിയൽ രേഖ ഹാജരാക്കി സർട്ടിഫിക്കറ്റും സമ്മാനത്തുകയും കൈപ്പറ്റണമെന്ന് ഭാരവാഹികൾ അറിയിച്ചു.