പുതിയ സെബോളിൻ വിപണിയിൽ
11:37 PM Jan 14, 2017 | Deepika.com
കോട്ടയം: സൊബോളിൻ ഇപ്പോൾ ഈസി-ടു-യൂസ് ട്യൂബിൽ ലഭിക്കുന്നു. അനായാസം സൂക്ഷിക്കാനും ആവശ്യാനുസരണം ഉപയോഗിക്കാനും സെബോളിന്റെ പുതിയ ട്യൂബ് സഹായിക്കുമെന്ന് നിർമാതാക്കൾ വാർത്തക്കുറിപ്പിൽ അവകാശപ്പെട്ടു. കേരളത്തിലുടനീളം എല്ലാ പ്രമുഖ സ്റ്റോറുകളിലും മെഡിക്കൽ ഷോപ്പുകളിലും ലഭിക്കും.