ധൂർത്തടിച്ച ഓസീസ് മന്ത്രിക്കു പണിപോയി

12:43 AM Jan 14, 2017 | Deepika.com
സി​​​ഡ്നി: അ​​​നാ​​​വ​​​ശ്യ​​​യാ​​​ത്ര​​​ക​​​ൾ ന​​​ട​​​ത്തി ഖ​​​ജ​​​നാ​​​വി​​​ലെ പ​​​ണം ധൂ​​​ർ​​​ത്ത​​​ടി​​​ച്ചെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി സൂ​​​സ​​​ൻ ലെ​​​യ് രാ​​​ജി​​​വ​​​ച്ചു.​​​

ക്യൂ​​​ൻ​​​സ് ലാ​​​ൻ​​​ഡി​​​ലെ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര കേ​​​ന്ദ്ര​​​മാ​​​യ ഗോ​​​ൾ​​​ഡ് കോ​​​സ്റ്റി​​​ൽ പ​​​ല​​​വ​​​ട്ടം മ​​​ന്ത്രി സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തി. ഇ​​​വി​​​ടെ ഒ​​​രു വീ​​​ടും വി​​​ല​​​യ്ക്കു​​​വാ​​​ങ്ങി. ഇ​​തി​​നെ​​ല്ലാ​​മു​​ള്ള ചെ​​ല​​വ് എ​​ഴു​​തി വാ​​ങ്ങി​​യ വാ​​ർ​​ത്ത പു​​റ​​ത്തു​​വ​​ന്ന​​തി​​നെ​​ത്തു​​ട​​ർ​​ന്നു മ​​ന്ത്രി​​യു​​ടെ രാ​​ജി​​ക്ക് സ​​മ്മ​​ർ​​ദം ശ​​ക്ത​​മാ​​യി​​രു​​ന്നു​​യമ​​​ന്ത്രി സൂ​​​സ​​​ന്‍റെ രാ​​​ജി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ൽ​​​ക്കം ടേ​​​ൺ​​​ബു​​​ള്ളി​​​ന്‍റെ സ​​​ർ​​​ക്കാ​​​രി​​​നു തി​​​രി​​​ച്ച​​​ടി​​​യാ​​​യി.