ഗതാഗത നിയന്ത്രണം

11:15 PM Mar 28, 2017 | Deepika.com
കൊല്ലം: ഇരവിപുരം–കൂട്ടിക്കട–വാളത്തുങ്ങൽ റോഡിന്റെ ടാറിങ് നടക്കുന്നതിനാൽഇന്നുമുതൽ 15 ദിവസത്തേക്ക് ഇതുവഴി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.