സ്റ്റേഷനറി വിതരണം ഉണ്ടാവില്ല

11:15 PM Mar 28, 2017 | Deepika.com
കൊല്ലം: സ്റ്റോക്കെടുപ്പ് നടക്കുന്നതിനാൽ ഏപ്രിൽ ഒന്നിനും മൂന്നിനും സ്റ്റേഷനറി വിതരണം ഉണ്ടാവില്ല.