വിദേശനാണ്യ ശേഖരം കൂടി
12:35 AM Jan 08, 2017 | Deepika.com
മുംബൈ: ഡിസംബർ 30ന് അവസാനിച്ച ആഴ്ച വിദേശനാണ്യശേഖരം 62.52 കോടി ഡോളർ വർധിച്ച് 36,020 കോടി ഡോളറായി. രണ്ടാഴ്ച ഇടിവു സംഭവിച്ച ശേഷമാണു കയറ്റം. രണ്ടാഴ്ചകൊണ്ട് 240 കോടി ഡോളർ കുറഞ്ഞിരുന്നു.