വാഹനം ആവശ്യമുണ്ട്

11:37 PM Mar 22, 2017 | Deepika.com
കൊല്ലം: സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ യൂനിറ്റിന്റെ ഔദ്യോഗിക ആവശ്യത്തിന് വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. 29 ഉച്ചക്ക് 2.30 വരെ ടെണ്ടർ സമർപ്പിക്കാം. ഫോൺ: 0474 2791597, 9048829715.