ഇറച്ചി വില്പനാവകാശലേലം

11:02 PM Mar 21, 2017 | Deepika.com
കുണ്ടറ: പേരയം ഗ്രാമപഞ്ചായത്തിലെ 2017–18 സാമ്പത്തിക വർഷത്തേക്കുള്ള ഇറച്ചി വില്പന അവകാശവും പേരയം പബ്ലിക് മാർക്കറ്റിലെ പ്രവേശന ഫീസ് പിരിക്കുന്നതിനുള്ള അവകാശവും 25ന് രാവിലെ 11ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ലേലം ചെയ്യും. ഇറച്ചിലേലം നിരതദ്രവ്യം ഒരു ലക്ഷം രൂപയും ഗേറ്റ് ഫീസ് പിരിവ് നിരതദ്രവ്യം പതിനായിരം രൂപയും ആയിരിക്കും.