തൊഴിൽരഹിതവേതന വിതരണം

10:49 PM Mar 21, 2017 | Deepika.com
അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ തൊഴിൽരഹിത വേതനം 24നും 25നും വിതരണം ചെയ്യും.ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ, എംപ്ലോയ്മെന്റ് രജിസ്ട്രേ ഷൻ കാർഡ്, റേഷൻ കാർഡ് എന്നിവ സഹിതം ഗുണഭോക്‌താ ക്കൾ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നേരിട്ടെ ത്തി തുക കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു.