കുളിക്കടവുകളിലേക്കുള്ളപ്രവേശനം നിരോധിച്ചു

10:49 PM Mar 21, 2017 | Deepika.com
കൊല്ലം: സൈന്യത്തിന്റെ സഹായത്തോടെ ഏനാത്ത് ബെയ്ലി പാലം നിർമിക്കുന്നതിനാൽ ആറിന്റെ ഇരുകരകളിലേയും കുളിക്കടവുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു. 31 വരെയാണ് നിരോധനമെന്ന് കൊട്ടാരക്കര കെഎസ്ടിപി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.