ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു

10:24 PM Feb 13, 2017 | Deepika.com
കു​ള​ത്തൂ​പ്പു​ഴ: ബം​ഗ​ളൂ​രു​വി​ൽ ഡ​യാ​ലി​സി​സ് ടെ​ക്നീ​ഷ്യ​നാ​യി ജോ​ലി​നോ​ക്കി വ​ന്ന യു​വാ​വ് ജോ​ലി​ക​ഴി​ഞ്ഞ് മ​ട​ങ്ങ​വെ ബൈ​ക്ക​പ​ക​ട​ത്തി​ൽ മ​രി​ച്ചു. കു​ള​ത്തൂ​പ്പു​ഴ കൈ​ത​ക്കാ​ട് നൗ​ഫി​യ മ​ൻ​സി​ലി​ൽ നൈ​സാം-​നെ​ജി​മ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ നെ​ബി​ൻ(23) ആ​ണ് മ​രി​ച്ച​ത്. നാ​രാ​യ​ണ ഹൃ​ദ​യാ​ല​യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ നെ​ബി​ൻ ഇ​വി​ടെ ത​ന്നെ ജോ​ലി​നോ​ക്കി വ​രു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ തൊ​ട്ട​ടു​ത്താ​യു​ള​ള താ​മ​സ സ്ഥ​ല​ത്തേ​ക്ക് ബൈ​ക്കി​ൽ മ​ട​ങ്ങ​വെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ​ക്ക് വി​വ​രം ല​ഭി​ച്ച​ത്. ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം കു​ള​ത്തൂ​പ്പു​ഴ മു​സ്ലീം ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കും. സ​ഹോ​ദ​രി :നൗ​ഫി.