പാ​ന്പു​ക​ടി​യേ​റ്റ് ഗൃഹനാഥൻ മ​രി​ച്ചു

10:24 PM Feb 13, 2017 | Deepika.com
പ​ത്ത​നാ​പു​രം: പാ​ന്പ് ക​ടി​യേ​റ്റ് ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര താ​ഴ​ത്ത് വ​ട​ക്ക് ക​രി​ക്ക​ത്തി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ അ​നി​യ​ൻ​കു​ഞ്ഞ്(48)​ആ​ണ് മ​രി​ച്ച​ത്. പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര​യി​ലെ മൂ​ർ​ത്തി​ക്കാ​വി​നു സ​മീ​പ​മു​ള്ള വ​യ​ലി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് പാ​ന്പ് ക​ടി​യേ​റ്റ​ത്. അ​ടൂ​രി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം നാ​ളെ താ​ഴ​ത്ത് വ​ട​ക്ക് സെ​ന്‍റ് മേ​രീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും. ഭാ​ര്യ: സൂ​സ​മ്മ. മ​ക്ക​ൾ: ജി​ജോ, ജോ​ബി​ൻ.