കെട്ടിട ലേലം

08:38 PM Feb 13, 2017 | Deepika.com
കൊല്ലം: റൂറൽ ജില്ലയിലെ കുളത്തൂപ്പുഴ പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലുള്ള പഴയ നാലു കെട്ടിടങ്ങൾ പൊളിച്ച് നീക്കം ചെയ്യുന്നതിനുള്ള അവകാശം മാർച്ച് 25ന് രാവിലെ 11ന് ലേലം ചെയ്യും. വിശദ വിവരങ്ങൾ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ(റൂറൽ) ഓഫീസിൽ ലഭിക്കും.