കൊറ്റൻകുളങ്ങര ക്ഷേത്രത്തിൽ ഭജന മഠം സമർപ്പണം ഇന്ന്

08:38 PM Feb 13, 2017 | Deepika.com
ചവറ: കൊറ്റൻകുളങ്ങര ദേവീ ക്ഷേത്രത്തിലെ ഭജനമഠ സമർപ്പണം ഇന്ന് രാവിലെ ആറിന് നടക്കും. മന്ത്രി കടകം പളളി സുരേന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്യും. തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിക്കും