സർട്ടിഫൈഡ്കോഴ്സ്നടത്തുന്നു

08:38 PM Feb 13, 2017 | Deepika.com
കൊല്ലം: കോവിൽതോട്ടം സാൻപിയോ സെന്ററിൽ 23ന് വൈകുന്നേരം ആറുമുതൽ 26 ഉച്ചയ്ക്ക് ഒന്നുവരെ ഹാന്റ് റൈറ്റിംഗ് അനാലിസിസ് സർട്ടിഫൈഡ് കോഴ്സ് നടത്തുന്നു.സ്കൂൾ–കോളജ് വിദ്യാർഥികൾക്കും അധ്യാപകർക്കും മറ്റ് പ്രഫഷണൽ രംഗത്ത് പ്രവർത്തിക്കുന്നവർക്കും പങ്കെടുക്കാം. താത്പര്യമുള്ളവർ 8606123331, 9447583312 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.