വ​ന​ത്തി​നു​ള​ളി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം

01:03 AM Feb 09, 2017 | Deepika.com
പ​ത്ത​നാ​പു​രം: പാ​ടം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കാ​വ​നാം​മൂ​ട് തേ​ക്ക്പ്ലാ​ന്‍റേ​ഷ​നി​ൽ നി​ന്ന് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹ​ത്തി​ന് ഏ​ക​ദേ​ശം 20 ദി​വ​സം പ​ഴ​ക്ക​മു​ണ്ട്. തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു. വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. 168 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ര​വു​മു​ള​ള മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കാ​ത്ത വി​ധം അ​ഴു​കി​യ നി​ല​യി​ലാ​യി​രു​ന്നു. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സം​ശ​യ​മു​ള്ള​വ​ർ പ​ത്ത​നാ​പു​രം പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക.