വൈഎംസിഎ ഇന്റർ സ്കൂൾഷട്ടിൽ ടൂർണമെന്റ് 11ന്

11:28 PM Feb 08, 2017 | Deepika.com
പുനലൂർ: വൈഎംസിഎ ഇന്റർ സ്കൂൾ’ ഷട്ടിൽ ടൂർണമെന്റ് 11 ന് രാവിലെ 10 മുതൽ പുനലൂർ വൈഎം സിഎ യിൽ നടക്കും. ഹൈസ്കൂൾ, ഹയർ സെക്കൻററി വിദ്യാർഥികൾക്ക് പങ്കെടുക്കാം. വിജയികൾക്ക് ട്രോഫിയും കാഷ് അവാർഡും നൽകും. വിവരങ്ങൾക്ക് ഫോൺ: 9447279915.