മദ്യ നിരോധനം ഏർപ്പെടുത്തി

11:28 PM Feb 08, 2017 | Deepika.com
കൊല്ലം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ നെടുമ്പറ വാർഡിന്റെ പരിധിയിൽ 19ന് വൈകുന്നേരം അഞ്ചുമുതൽ വോട്ടെണ്ണൽ ദിനമായി 22 വരെ അബ്കാരി നിയമപ്രകാരം സമ്പൂർണ മദ്യ നിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ ഉത്തരവായി.