ഭക്ഷ്യ ധാന്യകിറ്റ് വിതരണം ചെയ്തു

11:28 PM Feb 08, 2017 | Deepika.com
കുളത്തൂപ്പുഴ: ജില്ലാപഞ്ചായത്തിെൻറയും ട്രൈബൽ ഡവലപ്പ്മെൻറ് കുളത്തൂപ്പുഴ ഓഫീസിെൻറയും സംയുക്‌താഭിമുഖ്യത്തിൽ ആദിവാസികൾക്ക് ഭക്ഷ്യധാന്യകിറ്റുകൾ വിതരണം ചെയ്തു.കടമാൻകോട് ആദിവാസി കോളനിയിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് അംഗം കെ.ആർ.ഷീജ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു നിർവ്വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ വിഷ്ണു, ശ്രീലത, ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസർ ഷിനു എന്നിവർ പ്രസംഗിച്ചു.